Quiz Winners ഇസ്‌ലാമിക് & ജനറൽ ക്വിസ്
1. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?
ഉത്തരം: സൂറത്തുല്‍ ബഖറ
2. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്?
ഉത്തരം: സൂറത്തുല്‍ ബഖറ
3. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്?
ഉത്തരം: സൂറത്തുല്‍ ബഖറയിലെ
4. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?
ഉത്തരം: 286
5. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?
ഉത്തരം: അല്‍-ബഖറ
6.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?
ഉത്തരം: സൂറത്തുല്‍ ബഖറ
7. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?
ഉത്തരം: അല്‍ ബഖറ
8. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?
ഉത്തരം: സൂറത്തുല്‍ ബഖറ
9. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?
ഉത്തരം: ആയത്തുല്‍ കുര്‍സിയ്യ്
10. സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ?
ഉത്തരം: അല്‍ ബഖറ, ആലിഇംറാന്‍
11. മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?
ഉത്തരം: ആലിഇംറാന്‍
12. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ?
ഉത്തരം: താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും
13. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?
ഉത്തരം: ആലി ഇംറാന്‍
14. ആയിശ(റ) നബി(സ്വ)യുടെ സന്നിധിയിലുണ്ടാവുമ്പോള്‍ മാത്രമായിരുന്നു ഈ സൂറത്ത് അവരിച്ചത്. ഏത് സൂറത്ത്?
ഉത്തരം: സൂറത്തുന്നിസാഅ്
15. നബി(സ്വ) ഹുദൈബിയ്യയില്‍ തിരികെ വരുമ്പോള്‍ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
ഉത്തരം: സൂറത്തുല്‍ മാഇദ
16. നബി(സ്വ) വിടവാങ്ങല്‍ പ്രസംഗത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിച്ച അധ്യായം?
ഉത്തരം: സൂറത്തുല്‍ മാഇദ
17. മറ്റു സൂറത്തുകളില്‍ പറയപ്പെടാത്ത 18 മതവിധികള്‍ പറയുന്ന സൂറത്ത്?
ഉത്തരം: സൂറത്തുല്‍ മാഇദ
18. സൂറത്തുല്‍ മാഇദയുടെ മറ്റൊരുപേര്?
ഉത്തരം: മുന്‍ഖിദത്ത് (രക്ഷപ്പെടുത്തുന്നത്)
19. മുന്‍ഖിദത്ത എന്ന നാമം സൂറത്ത് മാഇദക്ക് നല്‍കാന്‍ കാരണം?
ഉത്തരം: ശിക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ട മലക്കുകളില്‍ നിന്നും ഈ സൂറത്ത് സംരക്ഷിക്കും
20. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
ഉത്തരം: സൂറത്ത് അന്‍ആം
21. ഒരു സൂറത്തിന്റെ അവതരണത്തോടെ നബി(സ്്വ) വിസ്മയത്തോടെ തസ്ബീഹി ചൊല്ലി ഏതാണ് ആ സൂറത്ത്?
ഉത്തരം: സൂറത്ത് അന്‍ആം
22. നജാഇബുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ മഹിമകള്‍) എന്ന് വിശേഷിപ്പിച്ച സൂറത്ത് ഏത്?
ഉത്തരം: സൂറത്ത് അന്‍ആം
23. ഉസ്മാന്‍ (റ)വിലേക്ക് ചേര്‍ക്കപ്പെടുന്ന ഖുര്‍ആന്‍ ലിപി ഏത്?
ഉത്തരം: റസ്മുല്‍ ഉസ്മാനി
24. ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?
ഉത്തരം: യമാമയുദ്ധം
25. സജദയുടെ ആദ്യആയത്ത് ഏത് സൂറത്തിലാണ്?
ഉത്തരം: സൂറത്ത് അഹ്‌റാഫ്

Comments
Post a Comment