Skip to main content

Posts

Featured

കുസൃതി ചോദ്യങ്ങൾ

 കുസൃതി ചോദ്യങ്ങൾ 1. ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ. Ans : കൊതുക് 2. ജനിക്കുമ്പോൾ ജനിക്കാത്ത സൗന്ദര്യത്തിന്റെ മറ ഏത്.? Ans : ചുണ്ട് 3. രണ്ടു കിണറിന് ഒരു പാലം. ഏതാണ്.? Ans : മൂക്ക് 4. വരുമ്പോൾ കറുത്തിട്ട്, പോവുമ്പോൾ വെളുത്തിട്ട് എന്താണ്.? Ans : തലമുടി 5. വരുമ്പോൾ ചുവന്നിട്ട്, പോവുമ്പോൾ കറുത്തിട്ട് എന്താണ്.? Ans : മൺചട്ടി 6. വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല. ഞാനാര്.? Ans : ചിലന്തി 7. കണ്ണിന്റെ സഹോദരൻ ആര്.? Ans : ഐബ്രോ (Eyebrow) 8. ___മടിച്ച ഒരാൾ ___ത്തിൽ വീണപ്പോൾ ___മുണ്ട് നനഞ്ഞു (വിട്ടഭാഗം ഒരേ വാക്കുകൊണ്ട് പൂരിപ്പിക്കുക) Ans: വെള്ളമടിച്ച ഒരാൾ വെള്ളത്തിൽ വീണപ്പോൾ വെള്ളമുണ്ട് നനഞ്ഞു 9. കണ്ണൂരിലും ഞാനുണ്ട്, ബഹിരാകാശത്തും ഞാനുണ്ട്, കപ്പലിലും ഞാനുണ്ട്, കലണ്ടറിലും ഞാനുണ്ട്. ആരാണ് ഞാൻ .? Ans : ക 10. ഭാരമുള്ള പാനീയം ഏതാണ്.? Ans : സംഭാരം 11. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണ്.? Ans : നെല്ല് 12. ദേഹം മുഴുവൻ മുള്ള് തലയിൽ മാത്രം കീരിടാം ആരാണ് ഞാൻ.? Ans : കൈതച്ചക്ക 13. മനുഷ്യൻ ആദ്യമായി ചവിട്ടിയ പാത്രം ഏത്.? Ans : ഗർഭ പാത്രം 14. സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്.? Ans ...

Latest Posts

ഇസ്ലാമിക് ക്വിസ്

ക്വിസ് വിന്നേഴ്സ്

🏆🎖️ *ക്വിസ് വിന്നേഴ്സ്* 🏅🏆📗📙📘📗📙📒📘📗📙📘🌹 _ഇസ്‌ലാമിക് & ജനറൽ ക്വിസ്_ 🌹 *📖🅢🅔🅐🅢🅞🅝 1️⃣6️⃣ 📖*🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️

ഇസ്ലാമിലെ യുദ്ധങ്ങള്‍

ജീവികൾ ക്വിസ്

ഇസ്ലാമിക് ക്വിസ്

Quiz Winners ഇസ്‌ലാമിക് & ജനറൽ ക്വിസ്